top of page

വനിതാ യൂണിയന്‍

ശ്രീമതി. എം. ഈശ്വരി അമ്മ പ്രസിഡന്റും ശ്രീമതി. ലീലാ കരുണാകരൻ സെക്രട്ടറിയുമായി 30-11-2016  ൽ തെരഞ്ഞെടുക്കപ്പെട്ട 19 അംഗ ഭരണ സമിതിയാണ് വനിതാ യൂണിയന്റെ ഭരണം നടത്തിവരുന്നത്. വനിതാ യൂണിയന്റെ കീഴിൽ ധനശ്രീ മംഗല്ല്യ സഹായി പ്രവർത്തിച്ചുവരുന്നു. വിവിധ വിദ്യാഭ്യാസ അവാർഡുകളും വനിതാ യൂണിയൻ നൽകിവരുന്നു.  വനിതാ സമാജങ്ങളുടെയും സ്വയം സഹായസംഘങ്ങളുടെയും ആഭിമുഖ്യത്തിൽ വിവിധ ചെറുകിട തൊഴിൽ സംരംഭങ്ങൾ വിജയകരമായി നടത്തിവരുന്നുണ്ട്.


വിമെൻസ് വെൽഫെയർ സൊസൈറ്റി 

വനിതാ ക്ഷേമം മുൻനിറുത്തി താലൂക്ക് യൂണിയനോടനുബന്ധിച്ച്  വിമൻസ്  വെൽഫെയർ സൊസൈറ്റി പ്രവർത്തിച്ചു വരുന്നു.  വനിതാ സമാജം അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ മേഖലയിൽ പ്രോത്സാഹനം നൽകുന്നതിന് എസ്‌. എസ്‌. എൽ. സി, പ്ലസ് ടു, സി. ബി. എസ്. ഇ, ഐ. സി. എസ്‌ .ഇ, എന്നീ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിക്കുന്ന കുട്ടികൾക്കും ഡിഗ്രി തലത്തിൽ ഇംഗ്ളീഷ്, ഹിന്ദി, മലയാളം എന്നീ വിഷയങ്ങൾ ഐച്ഛികമായെടുത്ത്  ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്കും അവാർഡ് നൽകി വരുന്നു.

കരയോഗതലത്തിൽ വനിതാ അംഗങ്ങൾക്ക് സ്വന്തം കാലിൽ നിന്ന് വരുമാനമുണ്ടാക്കുന്നതിനാവശ്യമായ സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി വനിതാ യൂണിയന്റെ കീഴിൽ ഒരു തയ്യൽ പരിശീലന ക്ലാസും യൂണിയൻ ഓഫീസിൽ നടത്തി വരുന്നു.
 

ധനശ്രീ മംഗല്യ സഹായി 

തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള കരയോഗങ്ങളിലെ യുവതി യുവാക്കളുടെ വിവാഹം നടത്തി കൊടുക്കുന്നതിനും പരസ്പരം മനസ്സിലാക്കുന്നതിനും വേണ്ടി വനിതാ യൂണിയന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേരളത്തിലുടനീളമുള്ള യുവതി യുവാക്കളുടെ വിവാഹം നടത്തി കൊടുക്കുവാൻ വനിതാ യൂണിയന് കഴിഞ്ഞിട്ടുണ്ട്.

വനിതായൂണിയന്‍ ഭരണസമിതി

എം. ഈശ്വരിഅമ്മ - പ്രസിഡൻറ്റ്  നാരായണസദനം,തിരുവല്ലംഫോൺ: 9895179800  

eswari-amma-150x150.jpg
sreeranjini-amma-150x150.jpg

പി.ശ്രീരഞ്ജിനിഅമ്മ – വൈ:പ്രസിഡൻ
റ്റ്വൃന്ദാവന്‍, തെന്നൂര്‍, വെളളായണി
ഫോൺ: 9495959549

leela-karunakaran-150x150.jpg

എന്‍. ലീലാ കരുണാകരന്‍  - സെക്രട്ടറി
കരുണലീല, റ്റി. സി. 41/1288കുര്യാത്തി
ഫോൺ: 9747467265 

K-P-Syamala-Kumari-150x150.jpg

കെ. പി. ശ്യാമളകുമാരി – ജോയിൻറ്റ് സെക്രട്ടറി പത്മശ്രീ, റ്റി.സി-42/1440/33, ശ്രീവരാഹം
ഫോൺ: 9497165471 

usha-radhakrishnan-150x150.jpg

ഉഷാ രാധാകൃഷ്ണന്‍ -ട്രഷറര്‍
റ്റി.സി-1/82, ഉഷസ്സ്, തുറുവിയ്ക്കല്‍
ഫോൺ: 9446702297   

ഭരണ സമിതി അംഗങ്ങൾ 

ആശാ രാജപത്മന്‍
മീനാലയം, കെ. പി. ലെയിന്‍,
തെന്നൂര്‍,പൊന്നുമംഗലം
ഫോൺ: 9048214709

ഗീതാ കൃഷ്ണകുമാര്‍
റ്റി.ആര്‍.എ.64, ഗീതം,
തൊഴുവന്‍കോട്, കാഞ്ഞിരംപാറ,
ഫോൺ: 8281907573

ചിത്രാ വിജയകുമാര്‍
റ്റി.സി-55/868, ചങ്ങണാറ ഹൗസ്,
കെ.എസ്.ആര്‍.എ-80,കാലടി
ഫോൺ: 9495944913

സുഷമാഭായി.ആര്‍
നന്ദനം, റ്റി.സി – 6/1901, ഇലിപ്പോട്,
വട്ടിയൂര്‍ക്കാവ്, വലിയവിള
ഫോൺ: 9495521460  

ശ്രീദേവി
റ്റി.സി – 13/433 (1), താര 13എ,
തമ്പുരാന്‍ മുക്ക്,കുന്നുകുഴി
ഫോൺ: 9567765371

ജി.ഓമനഅമ്മ
ശങ്കരമന്ദിരം, കെ.പി.ലെയിന്‍,
പേരൂര്‍ക്കട, കുശവര്‍ക്കല്‍
ഫോൺ: 2435727 

അംബിക കുമാരി. എസ്,
വിഷ്ണുവിഹാര്‍, ഗാന്ധിപുരം, ചിറ്റൂര്‍
ഫോൺ: 7356279513

രമാദേവി. റ്റി
ആലുവിളവീട്, ആനന്ദേശ്വരം,
ചെമ്പഴന്തി
ഫോൺ: 9946758937

ഷൈലാമോഹന്‍
വൈശാഖം, സ്വാതിനഗര്‍,
കഴക്കൂട്ടം
ഫോൺ: 9895073409 

കുമാരി ബിന്ദു.റ്റി
മേലെ എളളുവിളവീട്, മാവറത്തലോണം,
പുളിയ്ക്കല്‍
ഫോൺ: 9048359335

ലീലാഭായി. ബി
നന്ദനം, പളളിപ്പുറം
ഫോൺ: 9495481901

സുലോചന
സുരഭി, റ്റി.സി-22/726(1),
ആറ്റുകാല്‍
ഫോൺ: 9446527016 

പ്രിയാകാരണവര്‍
സരസ്വതി ശ്രീലകം എസ് – 33,
ശ്രീവേലിനഗര്‍, പാല്‍ക്കുളങ്ങര
ഫോൺ: 9400751973

ലത. എസ്
ഹൗസ് നമ്പര്‍ – 20, റോസ് ഗാര്‍ഡന്‍സ്,
കുമാരപുരം
ഫോൺ: 9446563196 
 

 

വനിതാക്ഷേമ സമിതി
 

എം.ഈശ്വരിഅമ്മ
തിരുവല്ലം
പ്രസിഡന്റ്
9895179800
 

സുമതിക്കുട്ടിഅമ്മ
പനങ്ങോട്
വൈ:പ്രസിഡന്റ്
9048953989
 

എന്‍.ലീലാകരുണാകരന്‍
കുര്യാത്തി
സെക്രട്ടറി
9747467265
 

എസ്.വസന്തകുമാരി
വെങ്ങാനൂര്‍
ജോ:സെക്രട്ടറി
8157946967

സീതാസുകുമാരന്‍
പട്ടം
ഖജാന്‍ജി
8089280070
 

ജഡിലാ പ്രേമാനന്ദ്
കമലേശ്വരം
9995070696

ബി.സത്യഭാമഅമ്മ
നേമം
9567640062
 

ലതാഭക്തമണികണ്ഠന്‍
ചെറുവയ്ക്കല്‍9
526568672
 

റ്റി.വസന്തകുമാരി
കിഴക്കേപട്ടം
9495265565
 

കൃഷ്ണകുമാരി
നന്തന്‍കോട്
9446700199
 

ശ്രീമതിഅമ്മ
പേരൂര്‍
8138893646
 

ഉഷാരാധാകൃഷ്ണന്‍
വലിയശാല
9207337271

സി.ചന്ദ്രമണിഅമ്മ
കോട്ടയ്ക്കകം
8547250522
 

പുഷ്പകുമാരി
കരിയം
9539115454
 

വി.മഞ്ചു
പുലിയൂര്‍ക്കോണം
8281317341

© 2020 by NSS Taluk Union Trivandrum

bottom of page